അടിപൊളി രുചിയിൽ ദം പൊറോട്ട

കിഴി പൊറോട്ടയ്ക്കും നിധി പൊറോട്ടയ്‌ക്കുംശേഷം ഇപ്പോൾ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്ന ഒരു ഹെവി ഐറ്റം ആണ് ദം പൊറോട്ട.. അടിപൊളി രുചിയിൽ ദം പൊറോട്ട വീട്ടിൽ പരീക്ഷിച്ചു നോക്കിയാലോ. പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപെടും

ഏറ്റവും പുതിയ ദം ചിക്കൻ പൊറോട്ട കിടിലൻ രുചിയിൽ ആരും കാണാത്ത ഒരു ഐറ്റം. ഇപ്പോൾ ട്രെൻഡിങ്ങ് ആയിട്ടുള്ള ദം പൊറോട്ട, എത്ര കഴിച്ചാലും മതിയാകില്ല.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.