ജോലിഭാരം കുറക്കാൻ ദോശ ഇഡലിമാവ് ഇതുപോലെഅരച്ച് ഫ്രിഡ്‌ജിയിൽ വെക്കു…

ചില സമയത്ത് ദോശയുടെയും ഇഡലിയുടെയും മാവ് ശരിയാകാറില്ല. ഇഡലിക്കും ദോശയ്ക്കുമെല്ലാം തലേദിവസം മാവ് ഉണ്ടാക്കുകയെന്നത് ഒരു വെല്ലുവിളിയാണ്. ജോലിഭാരം കുറക്കാൻ ദോശ ഇഡലിമാവ് ഇതുപോലെഅരച്ച് ഫ്രിഡ്‌ജിയിൽ വെക്കു.. ആവശ്യാനുസരണം പിന്നീട് എടുത്ത് ഉപയോഗിക്കാം. നല്ല പൂപോലത്തെ ഇഡ്​ഡലിയും മൊരിഞ്ഞ ദോശയും തയ്യാറാക്കാം.

Sona masuri rice – 2 glass
Urad dal – 1 glass
Fenugreek seeds – ¾ tbsp
Salt – to taste
Oil – as required

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.