അടിപൊളി ഡോർമാറ്റ് പഴയ തുണി കൊണ്ട് വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. 1രൂപ ചിലവും ഇല്ല,തയ്യൽ മെഷീനും വേണ്ടാ…

0
Loading...

ഉപയോഗ ശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന വിവിധതരം വസ്ത്രങ്ങളില്‍ നിന്നും ഉപയോഗപ്രദമായ പലതരം ഉത്പന്നങ്ങളും നിര്‍മ്മിക്കാം. നമ്മുടെ വീടുകളിൽ അത്യാവശ്യമായി വരുന്ന ഒന്നാണ് ഡോർമാറ്റ് അഥവാ ചവിട്ടി. സാധാരണ ഏതെല്ലാം നമ്മൾ കടയിൽ പോയി വലിയ വിലകൊടുത്താണ് വാങ്ങേണ്ടി വരുന്നത്.

എന്നാൽ യാതൊരു പണച്ചിലവും ഇല്ലാതെ തയ്യൽ മെഷീനും ഇല്ലാതെ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. വീട്ടിൽ ആവശ്യമില്ലാതെ വരുന്ന തുണികൾ കൊണ്ടോ മറ്റോ ഇത്തരത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ഇതുപോലത്തെ Doormat ഉണ്ടാക്കാൻ 1രൂപ ചിലവും ഇല്ല,തയ്യൽ മെഷീനും വേണ്ടാ വെറും 5മിനിറ്റ് മതി ഇതുണ്ടാക്കാൻ. അടിപൊളി ഡോർമാറ്റ് പഴയ തുണി കൊണ്ട് വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും .അത് എങ്ങനെയെന്നറിയാൻ വീഡിയോ കണ്ട് നോക്കൂ

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...