ഡിഷിന്റെ സിഗ്നൽ പോയി ബുദ്ധിമുട്ടാറുണ്ടോ..? വെറും മൊബൈൽ ഉപയോഗിച്ച് സിഗ്നൽ ശരിയാക്കാം..

നമ്മുടെ പലരുടെയും വീടുകളിൽ ഡിഷ് ഉപയോഗിക്കുന്നവരാണ്. ഡിഷ് ഉപയോഗിക്കുന്ന വീടുകളിൽ പലപ്പോഴുംവരുന്ന ഒരു പ്രശ്നമാണ് നോ സിഗ്നൽ കാണിക്കുന്നത്. ഒരു പൊസിഷൻ മാറിയാൽ തന്നെ ഇതിന്റെ സിഗ്നൽ പോകും. ആയതിനാൽ ഒരു ടെക്‌നീഷ്യന്റെ സഹായമില്ലാതെ എങ്ങിനെ ഡിഷിന്റെ സിഗ്നൽ വീണ്ടെടുക്കാമെന്നു നമുക് നോക്കാം.

വാർത്താവിനിമയ ഉപഗ്രഹങ്ങളിൽ നിന്നും വിവരങ്ങൾ സ്വീകരിക്കുവാൻ ഉപയോഗിക്കുന്ന തരം പരാബോളിക് ആൻറിനയാണ് സാറ്റലൈറ്റ് ഡിഷ്. പരോബോളിക് ആകൃതി കാരണം ഡിഷിന്റെ ഫോക്കൽ പോയിന്റിലേക്ക് സിഗ്നലുകൾ കേന്ദ്രീകരിക്കപ്പെടുന്നു. ഫീഡ്‌ഹോൺ എന്നറിയപ്പെടുന്ന ഉപകരണം ഫോക്കൽ പോയിന്റിൽ ഘടിപ്പിച്ചിരിക്കുന്നു. സിഗ്നലുകൾ ശേഖരിച്ച് ലോ-നോയിസ് ബ്ലോക്ക് സംവിധാനത്തിലേക്ക് നൽകുക എന്നതാണ് ഇതിന്റെ ധർമ്മം.

നമ്മുടെ കൈകളിലുള്ള മൊബൈൽ ഫോൺ തന്നെ മതി സിഗ്നൽ ശരിയാക്കാം. ഒരു ആപ്പിളിക്കേഷൻ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ സിഗ്‌നൽ വീണ്ടെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Du it malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.