പ്രമേഹം,കൊളസ്ട്രോൾ,കാഴ്ചക്കുറവ് ഇനി പേടിക്കേണ്ട..

പ്രായഭേദമില്ലാതെ എല്ലവരെയും ആരോഗ്യത്തെ കീഴ്പ്പെടുത്തുന്ന ഒരു മഹാമാരിയാണ് പ്രമേഹവും കൊളസ്ട്രോളും. ശരീരത്തിലെ ഇൻസുലിൻ കൂടിയാൽ രക്തത്തിലെ കൊളസ്ട്രോൾ കണികകളെ ദോഷകരമായി ബാധിക്കും. നല്ല (എൽഡിഎൽ) കൊളസ്ട്രോൾ കുറയ്ക്കും. ചീത്ത (എച്ച്ഡിഎൽ) കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും നിരക്ക് ഉയർത്തുകയും ചെയ്യും. കൂടാതെ പ്രമേഹത്തിൽ അധികമുണ്ടാവുന്ന ഗ്ലൂക്കോസ് എൽഡിഎൽ കൊളസ്ട്രോളുമായി ചേർന്ന് (ഗ്ലൈകോസിലേറ്റ് ) കരളിൽ അതു നീക്കം ചെയ്യുന്ന പ്രക്രിയയ്ക്ക് തടസ്സമാവുന്നു.

നമ്മുടെ ശരീരത്തിന് ആവശ്യമായ ആകെ കൊളസ്‌ട്രോളിന്റെ 80 ശതമാനവും കരള്‍ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്‌ട്രോള്‍ മാത്രമേ കഴിക്കുന്ന ആഹാരത്തില്‍ നിന്നും ശരീരത്തിനു ലഭിക്കുന്നുള്ളൂ.

നാം കറിയ്ക്കും തോരന്‍ വയ്ക്കാനുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ് വെണ്ടയ്ക്ക. അല്‍പം വഴുവഴുപ്പുളള ഇത് പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക മരുന്നുമാണ്. ഇതില്‍ പ്രമേഹവും പെടും. പ്രമേഹ രോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക ഉപയോഗിച്ചു പല തരത്തിലും പ്രമേഹത്തില്‍ നിന്നും മുക്തി നേടാന്‍ സാധിയ്ക്കും. വെണ്ടയ്ക്ക വെള്ളത്തില്‍ മുറിച്ച്‌ അല്‍പ നേരം കഴിഞ്ഞ് ഈ വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തില്‍ നിന്നും രക്ഷ നല്‍കുന്ന ഒന്നാണ്. പ്രമേഹം,കൊളസ്ട്രോൾ,കാഴ്ചക്കുറവ് ഇനി പേടിക്കേണ്ട.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips For Happy Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.