ബിരിയാണി കഴിക്കാണേൽ തലശ്ശേരി ധം ബിരിയാണി കഴിക്കണം,നമുക്കിന്നൊരു കിടിലൻ ധം ബിരിയാണി ഉണ്ടാക്കാം..

ബിരിയാണി നമ്മൾ മലയാളികളുടെ ഒരു വികാരമാണ്.നമ്മുടെ പൊതുവായ ഒത്തു ചേരലിൽ ഒരു പ്രധാന സ്ഥാനം ബിരിയാണിക്ക് കൂടി ഉണ്ട്.ബിരിയാണിയുടെ കൊതിപ്പിക്കുന്ന ആ ഗന്ധം അതൊരു വല്ലാത്ത ഫീൽ ആണ്,പല തരം ബിരിയാണി,പല നാടുകളിൽ,എന്നാൽ തലശ്ശേരി ധം ബിരിയാണിയെ വെല്ലാൻ ഇന്ന്‌ വേറെ ബിരിയാണിയില്ല.

തലശ്ശേരിക്കാരുടെ അഹങ്കാരം എന്ന് തന്നെ പറയാം അവരുടേതായ ചില ഭകഷണങ്ങൾ അവരുടെ രുചികൾ എല്ലാം സ്പെഷ്യൽ ആണ്,എന്ന് നമുക്ക് തലശ്ശേരി ധം ബിരിയാണി ഉണ്ടാക്കുന്നത് നോക്കാം,ഒപ്പം നമുക്കും ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ

ബിരിയാണി ഇഷ്ടമില്ലാത്തവർ ആരാണുള്ളത്,എന്ന് നമുക് തലശ്ശേരി സ്പെഷ്യൽ ധം ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ കാണാം,പിന്നെ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Shamna’s Tips&Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.