കുറച്ചു ഈന്തപ്പഴവും പച്ചമുളകും ഉണ്ടോ.. ഇത് പൊളിയ്ക്കും 👌😋

കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്‌ അച്ചാർ. ഊണിന് വൈവിധ്യവും സ്വാദും നല്കുന്നതിനും ആഹാരം പെട്ടെന്ന് ദഹിക്കുന്നതിനും അച്ചാറുകൾ സഹായിക്കുന്നു.

പത്തുമിനിറ്റുകൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന അച്ചാർ രുചിയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്, സ്വാദിഷ്ടമായ ഈന്തപ്പഴവും പച്ചമുളകും വെച്ചൊരു അച്ചാർ.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.