Currency Notes & Coins അച്ചടിക്കുന്നത് എങ്ങനെ എന്ന് കണ്ടുനോക്കൂ….

ജീവിക്കാൻ അത്യാവശ്യമായ ഒന്നാണ് പണം. പണമില്ലാതെ ഇന്നത്തെ കാലത്ത് ഒന്നും തന്നെ കിട്ടില്ല.. പണമുള്ളവന് ഇന്ന് മുൻ‌തൂക്കം ഇന്ന് പറയാം.. എന്നാൽ നമ്മൾ ദൈനംദിന ജീവിതത്തിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കറൻസിനോട്ടുകൾ എങ്ങിനെയാണ് നിർമ്മിക്കുന്നത് എന്ന് നമ്മളിൽ പലർക്കും അറിയുന്നുണ്ടാവില്ല.

ഒരുപാട് പ്രോസസ്സസുകൾ കഴിഞ്ഞാണ് നമ്മുടെ കയ്യിൽ കറൻസി രൂപത്തിൽ നോട്ടുകൾ എത്തുന്നത്.മറ്റ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം പോലെയല്ല ഓരോ ഘട്ടത്തിലും അതീവ ശ്രദ്ധ നൽകി മാത്രം പ്രോസസ്സ് ചെയ്താണ് നിർമ്മാണം നടത്തുന്നത്.

മിക്ക രാജ്യങ്ങളിലും കറൻസി നോട്ടുകൾ അടിക്കുന്നത് ഇതെ രീതിയിൽ തന്നെയാണ്. കറൻസിനോട്ടിന്റെ നിർമാണത്തിലെ ഓരോ സ്റ്റേജുകളും താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ട് വിശദമായി മനസ്സിലാക്കാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tell Me Why MalayalamTell Me Why Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.