ഇവയിൽ ഏതെങ്കിലും ഇരു ഐറ്റം എങ്കിലും വീട്ടിലുള്ളർ ഈ വീഡിയോ കാണാതെ പോകരുത്

അടുക്കളയിലെ എല്ലാ പണികളും കഴിഞ്ഞു വിശ്രമിക്കണം എന്നൊക്കെ തോന്നാറുണ്ടെങ്കിലും അവധിദിവസങ്ങളിൽ പണികൾ കൂടുതലായിരിക്കും…

അപ്പോൾ അധികം സമയം അടുക്കളയിൽ നിൽക്കാതെ വേഗത്തിൽ തയ്യാറാക്കാവുന്ന വിവിധതരം കറികൾ പരിചയപ്പെടാം.. കടല, പരിപ്പ്, ഗ്രീൻ ബീൻസ്, പച്ച കപ്പലണ്ടി ഇവയിലേതെങ്കിലും വീട്ടിലുണ്ടോ..? എന്നാൽ പഠിച്ചാലോ..

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E KitchenE&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.