കാലി ഐസ്ക്രീം ബോളുകൾ ഒരു സംഭവം തന്നെ.. കളയല്ലേ ട്ടോ..

കാലി ഐസ് ക്രീം ബോൾ കൊണ്ടൊരു കിടിലൻ സൂത്രം..ഐസ് ക്രീം ബോൾ എങ്ങനെ റീയൂസ് ചെയ്യാം നല്ല ഒരു ക്രാഫ്റ്റ് ഉണ്ടാക്കി എടുക്കാം..

കുട്ടികൾ ഇല്ലാത്ത വീടുണ്ടാകില്ല എന്ന് പറയുന്നത് പോലെ ഐസ്ക്രീം ബോൾ ഇല്ല്ലാത്ത വീടും ഉണ്ടാകില്ല.നമ്മൾ കുട്ടികൾക്കായിഎപ്പോളും വാങ്ങി കൊടുക്കുന്നതാണ് ഐസ് ക്രീം ബോൾ. ഐസ് ക്രീം ബോൾ കൊണ്ട് എന്ന് നമ്മൾക്ക് നല്ല ഒരു ക്രാഫ്റ്റ് ഉണ്ടാക്കി നോക്കാം.ഷോകേസ് ലു വെക്കാം ടേബിൾ ലു വെക്കാവുന്ന ഒരു അടിപൊളി ഐറ്റം….

ഇന്നു നമുക് നല്ലൊരു ക്രാഫ്റ്റ് ഉണ്ടാക്കാം, ഈസി ആയി അതികം ടെക്‌നിക് ഒന്നും ഇല്ലാതെ ഉപയോഗശൂന്യമായ ഐസ് ക്രീം ബോൾ എങ്ങനെ റീയൂസ് ചെയ്യാം ഇന്നു വീഡിയോയിലൂടെ കാണാം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
PRARTHANA’S FOOD & CRAFT
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.