കാലിലെ വിണ്ടുകീറൽ റബ്ബർവച്ചു മയ്യിച്ചത്പോലെ അപ്രത്യക്ഷമാവും..

കാല്‍ വിണ്ടു കീറുന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഏത് കാലാവസ്ഥയിലും ഉപ്പൂറ്റി വിണ്ട് കീറാവുന്നതാണ്. പാദങ്ങള്‍ വിണ്ടുകീറു‌മ്ബോള്‍ പലര്‍ക്കും അസഹനീയമായ വേദനയും അനുഭവപ്പെടാറുണ്ട്. എന്നാല്‍ പാദങ്ങള്‍ വിണ്ടുകീറുന്നതിന് നമ്മുടെ വീട്ടില്‍ തന്നെയുണ്ട് ചില പരിഹാരങ്ങള്‍.

കാലുകളിലെ ചര്‍മ്മത്തിലെ ഈര്‍പ്പം മുഴുവനായി നഷ്ടപ്പെടുന്ന അവസ്ഥയാണ് കാല്‍ വിണ്ടു കീറുന്നതിന് കാരണമാകുന്നത്. കാലുകളില്‍ നല്‍കുന്ന അമിത സമ്മര്‍ദ്ദം മൂലവും ഇത്തരം പ്രശ്‌നം ഉണ്ടാവുന്നു. വിണ്ടു കീറലിനെ പ്രതിരോധിക്കാന്‍ പല വിധത്തിലുള്ള ക്രീമുകള്‍ ഇന്ന് വിപണിയില്‍ ഉണ്ട്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കാലില്‍ ഉണ്ടാക്കുന്നു.

അതേസമയം കാലുകളിലെ ഈ വിണ്ടു കീറല്‍ പൂര്‍ണ്ണമായും മാറാന്‍ സഹായിക്കുന്ന ഒരുഗ്രൻ മാർഗമാണ് ഇവിടെ പറയുന്നത്. അത് വിശദമായിത്തന്നെ കണ്ടു മനസ്സിലാക്കാന്‍ ഇവിടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ കാണുക….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NiSha Home Tips. ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.