നെഞ്ചിൽ നിന്നും പോകാതെ കെട്ടി കിടക്കുന്ന കഫം ഒന്നാകെ അലിഞ്ഞു പോകാൻ ഇത് കുടിക്കൂ..

നെഞ്ചിലെ കഫക്കെട്ട് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും കഫക്കെട്ട് ഇല്ലാതാക്കാന്‍ പലപ്പോഴും പൂര്‍ണമായി സാധിക്കുന്നില്ല. കഫക്കെട്ട് വിട്ടുമാറാതെ ഇരിക്കുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളുടെ തുടക്കമായിരിക്കും.

കഫം കൂടുതലായാല്‍ അത് ശ്വാസംമുട്ട്, നെഞ്ച് വേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമാകും. അധികം ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശനമാണ് അലര്‍ജിയും കഫക്കെട്ടും. ആരോഗ്യകാര്യങ്ങളില്‍ പല പ്രശ്‌നങ്ങളുണ്ടെങ്കിലും പലരേയും സ്ഥിരമായി അലട്ടുന്ന ഒന്നാണ് കഫക്കെട്ട്. കഫക്കെട്ട് മാറാന്‍ കഫ് സിറപ്പുകളോ ഇംഗ്ലീഷ് മരുന്നുകളെയോ ആശ്രയിക്കേണ്ട കാര്യമില്ല.

കഫക്കെട്ട് നിയന്ത്രിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചെറിയ ചികിത്സകളുണ്ട്. പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ തന്നെ, ഇവയെല്ലാം ഒന്ന് പരീക്ഷിച്ച് നോക്കുന്നതുകൊണ്ട് മറ്റ് പ്രശ്‌നങ്ങളുമില്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.