ചെറിയ ഒരു ചീനച്ചട്ടി ഉണ്ടോ കയ്യിൽ നല്ല മൊരിഞ്ഞ കേക്ക് ഉണ്ടാക്കാം

വിവിധ നിറത്തിലും രുചിയിലും ആകൃതിയിലുമുള്ള കേക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സാധാരണയായി മാവ്(മൈദാമാവ്), മുട്ട, പഞ്ചസാര, പാൽ, വെണ്ണ, സുഗന്ധദ്രവ്യങ്ങൾ എന്നിവയാണ് കേക്കിലെ ചേരുവകൾ. കേക്കിന്റെ തരത്തിനനുസൃതമായി ചേരുവകളിലും അവയുടെ അളവുകളിലും വ്യത്യാസമുണ്ടാകുന്നു.

ചെറിയ ഒരു ചീനച്ചട്ടി ഉണ്ടോ കയ്യിൽ നല്ല മൊരിഞ്ഞ കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. നമ്മുടെ വീട്ടിൽ ഒരു മായവുമില്ലതെ ഉണ്ടാക്കുന്നതിന്റെ ഗുണം, ഒന്ന് വേറെ തന്നെയാണ്. നമ്മുടെ കുട്ടികൾകൾക്കും കുടുംബാഗങ്ങൾക്കും നല്ല മായമില്ലാതെ ഫൂഡ് കൊടുക്കാനും അവരു അത് സന്തൊഷത്തൊടെ കഴിക്കുന്നതും കാണുന്ന അത്രം വലിയ സന്തൊഷം മറ്റൊന്നുണ്ടൊ.

ചെറിയ ഒരു ചീനച്ചട്ടി ഉണ്ടോ കയ്യിൽ നല്ല മൊരിഞ്ഞകേക്ക് ഉണ്ടാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like :