കൊളസ്‌ട്രോൾ , കുടവയർ കുറയാൻ നെല്ലിക്ക

ശരീരത്തില്‍ നിരവധി കൊഴുപ്പ് ഘടകങ്ങള്‍ ഉണ്ടെങ്കിലും അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ പ്രധാനി കൊളസ്‌ട്രോള്‍ ആണ്.

വയറ്റിലെ കൊഴുപ്പ് ശരീരത്തിലെ മറ്റ് ഏതു ഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം ഇത് പല തരം അസുഖങ്ങള്‍ക്കു വഴിയൊരുക്കും. മാത്രമല്ല, വയറ്റില്‍ പെട്ടെന്ന് അടിഞ്ഞു കൂടുന്ന കൊഴുപ്പും വയര്‍ ചാടുന്നതുമെല്ലാം ലിവര്‍ പ്രശ്‌നങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍ കൂടിയാണ് കാണിയ്ക്കുന്നത്. അടിവയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പുരുക്കാന്‍ സഹായിക്കുന്ന വീട്ടു വൈദ്യങ്ങള്‍ ധാരാളമുണ്ട്.ഇതിലൊന്നാണ് നെല്ലിക്ക.

വലിപ്പത്തില്‍ ചെറുതായ, എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങളില്‍ വലുതായ നെല്ലിക്കയുടെ ചവര്‍പ്പു തന്നെയാണ് ഇതിന്റെ ആദ്യ ഗുണം. ആദ്യം കയ്ക്കും, പിന്നെ മധുരിയ്ക്കുമെന്നു പറഞ്ഞ പോലെ തന്നെയാണ് ഇതിന്റെ ഗുണങ്ങളും. വൈറ്റമിന്‍ സിയുടെ നല്ലൊരു കലവറയാണ് ഇതെന്നു പറയാം. കൊളസ്‌ട്രോൾ, കുടവയർ കുറയാൻ നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips For Happy Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.