ഒരു സ്പൂൺ വെളിച്ചണ്ണയും, ഉപ്പും കൊണ്ട് ജീവിതത്തിൽ ആരും ചെയ്യാത്ത ഇതു ചെയ്യു, ഞെട്ടും.

സൗന്ദര്യ വര്‍ദ്ധനവിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും കാര്യത്തിലും വെളിച്ചെണ്ണയുടെ പങ്ക് ചെറുതല്ല. എന്തിനോടൊപ്പവും വെളിച്ചെണ്ണ ചേര്‍ത്താലും അവയുടെ ഗുണം ഇരട്ടിയാവുമെന്ന് പഴമക്കാര്‍ പറയുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്. മുഖത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒന്നാണ് ഉപ്പും വെളിച്ചെണ്ണയും.

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ബ്ലാക് ഹെഡ്‌സ് പോലെയുള്ള പ്രതിസന്ധികള്‍ക്ക് ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ് ഉപ്പും വെളിച്ചെണ്ണയും. ചര്‍മസംരക്ഷണത്തിലെ അവിഭാജ്യഘടകമായ ജലാംശത്തെ നിലനിര്‍ത്താനുള്ള ശേഷി വെളിച്ചെണ്ണയ്ക്കുണ്ട്. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് ഇത്തരത്തില്‍ ജലാംശത്തെ നിലനിര്‍ത്തുന്നത്. അതിനൊപ്പം തന്നെ ചര്‍മത്തിലെ ബാക്ടീരിയകളെയും ഫംഗസുകളെയും ഇല്ലാതാക്കുന്നതിനാവശ്യമായ ധാതുക്കളും വെളിച്ചെണ്ണയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

വിവിധ തരത്തിലുള്ള പ്രയോഗങ്ങളിലൂടെ വെളിച്ചെണ്ണയെ വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയായി പരുവപ്പെടുത്തിയെടുക്കാവുന്നതാണ്. വെളിച്ചെണ്ണയും ഉപ്പും കലര്‍ത്തിയുള്ള ഉപയോഗം ഇതില്‍ ഒന്നാണ്. വെളിച്ചെണ്ണയില്‍ ഉപ്പ് ചേര്‍ത്ത് ശരീരത്തില്‍ തേയ്ച്ച് പിടിപ്പിക്കുന്നത് ചര്‍മത്തിന്റെ തിളക്കം വര്‍ദ്ധിക്കുന്നതിന് സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.