ഈയൊരു സാധനം ഉണ്ടെങ്കിൽ ഉറുമ്പ്, പാറ്റ എന്നിവ പമ്പ കടക്കും. പഞ്ചസാരപോലും തുറന്നു വെക്കാം…

വളരെ ഈസിയായി അടുക്കളയിലെ ഉറുമ്പ്, പാറ്റ, പല്ലി എന്നിവയെ ഈസിയായി ഓടിക്കാം. അടുക്കളയിലെ മുഖ്യ ശത്രുക്കളാണ് ഉറുമ്പുകളും പ്രാണികളും. വീട്ടില്‍ പാറ്റ, ഉറുമ്പ് ശല്യം കാരണം ഒരിക്കലെങ്കിലും ക്ഷമ നശിക്കാത്തവരുണ്ടാകില്ല.

പാത്രങ്ങള്‍ക്കിടയിലൂടെ പാറ്റ ഓടി നടക്കുന്നതും ഭക്ഷണസാധനങ്ങളില്‍ ഉറുമ്പു വരുന്നതും ആര്‍ക്കും ഇഷ്ടമുള്ള കാര്യമാകില്ല. പാറ്റകള്‍ പാത്രങ്ങളിലും ഷെല്‍ഫുകളിലും കയറി ഇറങ്ങുന്നതോടൊപ്പം തന്നെ ഭക്ഷണത്തിലേക്ക് ബാക്ടീരിയകളെ എത്തിക്കുകയും അതുവഴി അതുവഴി ഭക്ഷ്യ വിഷബാധ അടക്കമുള്ള രോഗങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യുന്നു.

തറയിലെ ഈര്‍പ്പം തുടങ്ങിയവ പാറ്റകളെ വളരെ പെട്ടെന്ന് തന്നെ വീട്ടിലേക്ക് ആകര്‍ഷിക്കും. വീട്ടിലെ വൃത്തി ഇല്ലായ്മയാണ് പാറ്റകള്‍ പെരുകാന്‍ മുഖ്യ കാരണം. അഴുക്കും പൊടിയും കളഞ്ഞ് വീട് വൃത്തിയാക്കിയാല്‍ തന്നെ ഒരുവിധത്തില്‍ പാറ്റ ശല്യം ഇല്ലാതെയാക്കാം. ഈയൊരു സാധനം ഉണ്ടെങ്കിൽ ഉറുമ്പ്, പാറ്റ എന്നിവ പമ്പ കടക്കും. പഞ്ചസാരപോലും തുറന്നു വെക്കാം. വീഡിയോ കാണൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.