ടോയ്ലറ്റ് എപ്പോഴും ക്ലീൻ ആയിരിക്കാൻ ഇതാ ഒരു സൂത്രം

ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് എല്ലാവർക്കും തലവേദനയാണ്. എത്രയൊക്കെ വൃത്തിയാക്കിയാലും പിന്നെയും അവിടെയും ഇവിടെയും അഴുക്ക് ബാക്കിയാകും. കണ്ട ലോഷനുകള്‍ എല്ലാം ഉപയോഗിച്ചിട്ടും ആഗ്രഹിച്ച വൃത്തി നിങ്ങളുടെ ടോയ്‌ലറ്റിനു ലഭിക്കുന്നില്ല എന്ന പരാതിയാണോ. എങ്കില്‍ ഇതാ നിങ്ങളെ സഹായിക്കാന്‍ ഒരു കിടിലൻ ട്രിക്

വീട് വൃത്തിയാക്കുമ്പോള്‍ ഏറ്റവുമധികം സമയം പോകുന്നയിടം ബാത്‌റൂം ആണ്. കെമിക്കലുകളുടെ സഹായമില്ലാതെ തന്നെ ബാത്‌റൂമിലെ പല ഭാഗങ്ങളും വൃത്തിയാക്കാന്‍ കഴിയും.വൃത്തിയും വെടിപ്പുമുള്ള ഒരു വീട് കാണുമ്പോള്‍ തന്നെ മനസ്സിന് സന്തോഷം തോന്നും. ചില വീടുകള്‍ കാഴ്ചയില്‍ വൃത്തിയായിരിക്കുമെങ്കിലും യഥാര്‍ഥത്തില്‍ പല കാര്യങ്ങളും വിട്ടുപോകാറുണ്ട്. വൃത്തിയാക്കുമ്പോള്‍ കാര്യമാക്കാത്തതും മനസ്സില്‍ കരുതിയിരിക്കേണ്ടതുമായ ചില കാര്യങ്ങളാണ്

ബാക്റ്റീരിയ കൂടുതല്‍ കാണപ്പെടുന്ന മറ്റൊരിടമാണ് ടോയ്‌ലറ്റുകള്‍.ഇനി ടോയ്ലറ്റ് വൃത്തിയാകാൻ അധികം സമയം വേണ്ട ഏതാ നിങ്ങൾക്കായി ഒരു കിടിലം സൂത്രം എന്താണെന്നറിയാം.. വീഡിയോ കാണൂ ഷെയർ ചെയ്യൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.