നാടൻ രീതിയിൽ കക്കയിറച്ചി ഉലർത്തിയത് /കക്ക റോസ്റ്റ്

രുചികരമായ ഒരു കടൽ വിഭവമാണ്‌ കക്ക. കാല്‍സ്യം അടങ്ങിയ ഒരു കടല്‍-കായല് വിഭവമാണ് കക്ക. വൃത്തിയാക്കാന്‍ കുറച്ച് ബുദ്ധിമുട്ടണമെങ്കിലും , കക്ക കൊണ്ട് തയ്യാറാക്കുന്ന സ്പൈസി കക്ക റോസ്റ്റിന്‍റെ രുചി ആലോചിച്ചാല്‍ എത്ര കഷ്ടപ്പെടാനും നമ്മള്‍ തയ്യാറാകും.

ചപ്പാത്തിയുടെ കൂടെയും ചോറിന്‍റെ കൂടെയും കപ്പയുടെ കൂടെയുമെല്ലാം സ്പൈസി കക്ക റോസ്റ്റ് അടിപൊളിയാണ്. തയ്യാറാക്കി വെച്ചാല്‍ 2, 3 ദിവസം വരെ കേട് കൂടാതെ ഇരിക്കുന്ന ഒരു വിഭവം കൂടിയാണ് ഇത്.

കക്ക റോസ്റ്റ് ഇതുപോലെ ഒന്ന് ട്രൈ ചെയ്‌തു നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കക്ക റോസ്റ്റ് ഇതുപോലെ ഉണ്ടാക്കി നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.