ചുട്ട വെളുത്തുളളി വെറും വയറ്റില്‍ കഴിച്ചാൽ…

ആരോഗ്യ പ്രശ്നമോ സൗന്ദര്യ പ്രശ്നമോ എന്തുമാകട്ടെ വെളുത്തുള്ളി അതിനെല്ലാം പരിഹാരമാണ്. വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകമാണ് ഇതിനു പ്രധാനപ്പെട്ട ഗുണങ്ങള്‍ നല്‍കുന്നത്. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നതാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നത്. ശരീരത്തിന് പ്രതിരോധത്തിനും വയറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ ഉത്തമവുമാണ്.

വെളുത്തുള്ളി ചുട്ടു കഴിക്കുമ്പോള്‍ ഗുണങ്ങള്‍ ഒന്ന് കൂടി വര്‍ദ്ധിക്കുന്നു. ചുട്ട വെളുത്തുള്ളി കഴിക്കാനും പ്രയാസമില്ല വെളുത്തുള്ളി ചുട്ടെടുക്കുമ്പോള്‍ അതിന്റെ പൊള്ളല്‍ മാറികിട്ടും. ക്യാന്‍സറിനു കാരണമായ ഫ്രീറാഡിക്കാലുകളെ നശിപ്പിക്കാന്‍ ഈ വെളുത്തുള്ളിക്കു കഴിയും.

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ബി പി നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്യും. അമിതവണ്ണം കുറയ്ക്കാന്‍ ഇതു സഹായിക്കും. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ ചുട്ട വെളുത്തുള്ളിക്കു കഴിയും. ക്യാന്‍സറിനു കാരണമായ ഫ്രീറാഡിക്കാലുകളെ നശിപ്പിക്കാന്‍ ഈ വെളുത്തുള്ളിക്കു കഴിയും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.