ഈ വെറൈറ്റി തെങ്ങാ ചട്ണി ഒന്ന് പരീക്ഷിച്ചു നോക്കിയാലോ….

ചമ്മന്തിയുടെ ഉൽഭവം ഇന്ത്യയിലാണെന്ന് പൊതുവേ കരുതപ്പെടുന്നു.കേരളീയരുടെ ഇഷ്ട വിഭവം കൂടെ ആണ് ചട്ണി.പ്രഭാത ഭക്ഷണത്തിൽ ഒന്നാം സ്ഥാനം ആണ് ചട്ണിക്കുള്ളത്.

ഇഡലിക്കും, ദോശയ്ക്കും, കൂടെ കഴിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി തേങ്ങാ ചട്ണി, എന്നും ഒരേ രീതിയിലുള്ള ചട്ണി കഴിച്ചു നിങ്ങൾക്കും മടുത്തിരിക്കും,ഇനി ഇ വെറൈറ്റി ഐറ്റം ഒന്ന് നോക്കിയാലോ എല്ലാവര്ക്കും ഒരേ പോലെ ഇഷ്ടപെടും .

തെങ്ങാ ചട്ണി , ചമ്മന്തി ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കു .ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.വീഡിയോ നോക്കി അതുപോലെ നിങ്ങളും തെങ്ങാ ചട്ണി , ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Devi Pavilion ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like this,,,…….