4 കഷ്ണം തുണി ഉണ്ടെങ്കിൽ ഈ വീഡിയോ കാണു…. ഞെട്ടും

പലപ്പോഴും സ്വന്തമായി തയ്‌ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നമ്മള്‍ സ്വയം ആഗ്രഹിക്കുന്ന ചില നിമിഷങ്ങൾ ഉണ്ടാകും അല്ലെ.. ഭംഗിയായി ചുരിദാർ തയ്ക്കുക എന്നത് ഒരു കഴിവ് തന്നെയാണ്.

അതുകൊണ്ട് തന്നെ മിക്ക തയ്യൽ കടകളിലും കൊടുത്താലും നമുക്ക് തൃപ്തി വരാറില്ല. എന്നാൽ പിന്നെ സ്വന്തമായി ചുരിദാർ തയ്ക്കാൻ പഠിച്ചാലോ ? ചെറിയ ചില ടെക്‌നിക്ക് മനസ്സിൽ വെച്ചാൽ മതി, ആർക്കും തയ്ക്കാവുന്നതേയുള്ളു ചുരിദാർ

ഇതാ നിങ്ങൾക്കും വീട്ടിൽ ഇരുന്നു തയ്യൽ പഠിക്കാം. ഷാർജയിലെ മലയാളി വീട്ടമ്മ ഷീന എസ് കുമാര്‍ എല്ലാ വനിതകള്‍ക്കുമായി പങ്കുവയ്ക്കുന്ന വിഡിയോ കാണാം. വീട്ടിൽ ഇരുന്നു തയ്യൽ പഠിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.