ഒരു മിനിറ്റിൽ ചുരിദാർ തയ്‌ക്കാൻ പഠിക്കണോ? പുതിയ ടെക്‌നിക് കണ്ടു നോക്കൂ

ഭംഗിയായി ചുരിദാർ തയ്ക്കുക എന്നത് ഒരു കഴിവ് തന്നെയാണ്. സാധാരണയായി ചുരിദാർ നമ്മൾ കടകളിൽ നിന്നാണ് മേടിക്കുന്നത്. ഇത് മൂലം നമ്മുക്ക് ധാരാളം പണം നഷ്ടപ്പെടുന്നു. അത് കൂടാതെ ശരിയായ അളവിൽ ഉള്ള ചുരിദാർ കണ്ട് പിടിക്കുന്നത് വളരെ ശ്രമകരമായ ഒരു പ്രക്രിയയാണ്.

അതുകൊണ്ട് തന്നെ തയ്യൽ കടകളിൽ പോയി തയ്യ്ക്കാൻ കൊടുത്താലും നമുക്ക് തൃപ്തി വരാറില്ല. എന്നാൽ പിന്നെ സ്വന്തമായി ചുരിദാർ തയ്ക്കാൻ പഠിച്ചാലോ? ചെറിയ ചില ടെക്‌നിക്ക് മനസ്സിൽ വെച്ചാൽ മതി, ആർക്കും തയ്ക്കാവുന്നതേയുള്ളു ചുരിദാർ.

ഇതാ നിങ്ങൾക്കും വീട്ടിൽ ഇരുന്നു തയ്യൽ പഠിക്കാം. ഇനി ചുരിദാർ തയ്ക്കാൻ കടയിൽ പോകണ്ട; സ്വന്തമായി തയ്ക്കാൻ ഇതാ ഒരുടെക്‌നിക്ക്. ഒരു മിനിറ്റിൽ ചുരിദാർ തയ്‌ക്കാൻ പഠിക്കണോ? പുതിയ ടെക്‌നിക് കണ്ടു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.