സൂഫിയും സുജാതയും സിനിമയിലെ ചുരിദാർ തൈച്ചാലോ ?അഞ്ചു പൈസ ചിലവില്ലാതെ..

തയ്യല്‍ എന്ന് പറയുന്നത് ഒരു കലയാണ്. അതിന്റെ അടിസ്ഥാനം ഗണിത ശാസ്ത്രമാണു്. ഗണിതത്തിലൂടെ നടത്തുന്ന ഒരു ശില്പകല എന്നുവേണമെങ്കില്‍ പറയാം. കാരണം, വസ്ത്രത്തെ ശരീരത്തിന്നനുസരണമായി പല പ്രകാരത്തിലും മുറിച്ച് പിന്നീട് അവകൂട്ടിയോജിപ്പിച്ചുണ്ടാക്കുകയാണ് ചെയ്യുന്നത്.

അതിനാല്‍ തന്നെ ഈ കലയില്‍ അറിവുള്ളവര്‍ക്കു മാത്രമേ അതില്‍ പൂര്‍ണ്ണത കൈവരിക്കുവാന്‍ സാധിക്കുകയുള്ളു. അത്തരക്കാര്‍ക്കു മാത്രമേ ഒരു വസ്ത്രത്തിന്റെ അവസാന രൂപം മുന്‍കൂട്ടി കാണുവാന്‍ കഴിയുകയുള്ളു.ഈ കല സ്വായത്തമാക്കണമെങ്കില്‍ ക്ഷമാശീലം അത്യാവശ്യമാണ്. അതുപോലെ കല്‍പ്പനാശക്തിയും അല്പമെങ്കിലും കലാബോധവും വേണം. ഈ തൊഴില്‍ ചെയ്യുന്നവര്‍ അവര്‍ക്കു ചുറ്റുമുള്ള ആളുകള്‍ക്കു സൌന്ദര്യവും ആത്മാഭിമാനവും വളര്‍ത്തുന്നു എന്നത് സ്വാഗതാര്‍ഹമാണു്

ഇനി നിങ്ങൾക്കും ഈസി ആയി ചുരിദാർ തയ്ക്കാം.സൂഫിയും സുജാതയും എന്ന സിനിമയിലെ ചുരിദാർ തയ്ക്കുന്നതു എങ്ങനെയെന്ന് നോക്കൂ.നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കു.കൂടുതലായി അറിയാനായി ഈ വീഡിയോ കാണൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.