ചോറ്‌ കൂടുതൽ കഴിച്ചാൽ തടി കൂടുമോ? വയറു ചാടുമോ? അറിയാന്‍ ആഗ്രഹിച്ച മറുപടി !

മൂന്നു നേരവും അരിയാഹാരം കഴിച്ചിരുന്നവനാണ് മലയാളി. അരി ആഹാരം എല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടത് തന്നെ. അതിനോടൊപ്പം തന്നെ തടി കൂടുമെന്ന് പേടിച്ച് നിത്യേന ഉപയോഗിച്ച് കൊണ്ടിരുന്ന പല ഭക്ഷണങ്ങളും നാം ഒഴിവാക്കികൊണ്ടിരിക്കുന്ന കൂട്ടത്തിൽ ഇപ്പോൾ ചോറും പലരും ഉപേക്ഷിച്ച് തുടങ്ങിയിട്ടുണ്ട്.

അരിയുടെ ഏറ്റവും വലിയ ഗുണം അത് ഗ്ലൂട്ടൻ ഫ്രീ ആണ് എന്നതാണ്. പലരും രാത്രിയിൽ ചോറ് ഉപേക്ഷിക്കുന്നത് വണ്ണം കൂടും എന്ന കാരണത്താൽ ആണ്. എന്നാൽ രാത്രി അരിയാഹാരം കഴിച്ചാല്‍ അത് പെട്ടെന്ന് ദഹിക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ രാത്രി, ഗ്ലൂക്കോസ് ഊർജ്ജമായി വേഗത്തിൽ മാറുന്നു. പകൽ സമയത്ത് ചോറു കഴിക്കുമ്പോൾ ഗ്ലൂക്കോസ് ഫാറ്റ് ആയി മാറുകയാണ് ചെയ്യുന്നത് എന്നാണ് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.

മലയാളികൾക്ക് ഏത് നാട്ടിൽ ചെന്നാലും കഴിക്കാൻ ആഗ്രഹവും ഏറ്റവും പ്രീയപ്പെട്ട ഭക്ഷണവും ചോറ് തന്നെയാണ്. മലയാളികള്‍ക്ക് ഉചയ്ക്ക് വയറുനിറയെ ചോറ് കഴിക്കുന്ന ശീലം ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. എന്നാല്‍ ചോറ് ആള്‍ അത്ര നല്ലവന്‍ ഒന്നുമല്ല. പ്രമേഹം, കൊളസ്ട്രോൾ, ശരീരഭാരം കൂടുന്നു, ദഹനപ്രശ്നം… എല്ലാത്തിനും കുറ്റം ചോറിനു തന്നെയാണ്. ചോറ്‌ കൂടുതൽ കഴിച്ചാൽ തടി കൂടുമോ? വയറു ചാടുമോ? അറിയാന്‍ ആഗ്രഹിച്ച മറുപടി !

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AYUR DAILY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.