രഹസ്യ ഭാഗത്തെ ഏത് കഠിനമായ ചൊറിച്ചിലിനും പരിഹാരം ഈ ഒറ്റമൂലിയിൽ..

രഹസ്യഭാഗത്ത്, ഇത് സ്ത്രീയുടേയാണെങ്കിലും പുരുഷന്റേതാണെങ്കിലും പല പ്രശ്‌നങ്ങളുമുണ്ടാകും. ചിലത് പൊതുവായ കാര്യങ്ങളാണെങ്കിലും ചിലത് വ്യത്യസ്തമായ കാരണങ്ങളാലും. കാരണം സ്ത്രീ പുരുഷശരീരശാസ്ത്രം ഏറെ വ്യത്യസതമാണ്.

രഹസ്യഭാഗത്ത് കറുപ്പുനിറമുണ്ടാകുന്നതും ചൊറിച്ചിലുണ്ടാകുന്നതും തമ്മില്‍ ബന്ധമുണ്ടെന്നു വേണം, പറയാന്‍. ചൊറിച്ചിലിന് പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്, വസ്ത്രം കാരണവും മറ്റും വിയര്‍ക്കുമ്പോഴുണ്ടാകുന്ന ചൊറിച്ചില്‍, അല്ലെങ്കില്‍ അണുബാധ കാരണമുണ്ടാകുന്ന ചൊറിച്ചില്‍. അണുബാധകള്‍ പൊതുവെ ലൈംഗികാവയവഭാഗത്ത് കറുപ്പനിറത്തിനും കാരണമാകും.

ഇത്തരം ഭാഗങ്ങളിലുണ്ടാകുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് ചില വീട്ടുവൈദ്യങ്ങളുണ്ട്. തികച്ചും ആരോഗ്യകരമായ വഴികള്‍. അണുബാധ ഒഴിവാക്കാന്‍, കറുപ്പു കുറയ്ക്കാന്‍, ദുര്‍ഗന്ധം അകറ്റാന്‍ എല്ലാത്തിനും സഹായകമായ ചില വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,..കൂടുതൽ അറിയാൻ ഈ വീഡിയോ കാണു.. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
MS easy tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.