കൊളെസ്ട്രോളിനെ വരച്ച വരയിൽ നിർത്തും ഈ വെള്ളം

മനുഷ്യന്റെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ്‌ കൊളസ്ട്രോൾ.നമ്മുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യംവേണ്ട ഘടകമാണ് കൊളസ്ട്രോള്‍. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോളിനെ ഒരു രോഗമാക്കിത്തീര്‍ക്കുന്നത്…

മലയാളി ആവശ്യമില്ലാതെ കഴിക്കുന്ന ഗുളികകളിൽ ഏറ്റവും പ്രാമുഖ്യം കൊളസ്ട്രോൾ നിയന്ത്രണ ഗുളികകൾക്കാണ്. കാന്താരി മുളകും ഇലിമ്പപ്പുളിയും വെളുത്തുള്ളിയും ഇഷ്ടം പോലെ കഴിച്ചിരുന്ന പഴയകാലത്ത് ആരും കൊളസ്ട്രോളിനെ പേടിച്ചിരുന്നില്ല.ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയോടുള്ള ഭീതിയാണ് കൊളസ്ട്രോളിന്റെ പേരില്‍ ആശങ്ക വളര്‍ത്തുന്നത്. എന്നാല്‍ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ഉയര്‍ന്ന കൊളസ്ട്രോൾ

കൊളസ്ട്രോളിനെ എങ്ങനെ വരുതിയിലാക്കാം എന്ന് ഈ വീഡിയോയിലൂടെ നമുക് നോക്കാം.ഈ വീഡിയോ എല്ലാവര്ക്കും ഇഷ്ടമാകും ഷെയർ ചെയ്തു കൂട്ടുകാരിലേക്കു എത്തിക്കു

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.