ഇതുവരെ ഇതറിയാതെ പോയല്ലോ ? ഒരു Diary Milk, Ice Tray യും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ

ചോക്കലേറ്റ് എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ്. പ്രത്യേകിച്ച് ഡ്രൈ നട്സ് അടങ്ങിയ ചോക്കലേറ്റ് ആണെങ്കിൽ പറയുകയും വേണ്ട. ഇന്നത്തെ വിഡിയോയിൽ പറയുന്നത് എല്ലാവര്ക്കും ഉപകാരപ്പെടുന്ന ഒരു സൂത്രം ആണ്.

ചോക്കലേറ്റ് ഉണ്ടെങ്കിൽ നമുക്കും തയ്യാറാക്കാം ഒരു കിടിലൻ ഡ്രൈ നട്സ് ചോക്കലേറ്റ്. ഡയറി മിൽക്കിന്റെയോ അല്ലങ്കിൽ മറ്റെന്തെങ്കിലും വില കുറഞ്ഞ ചോക്കലേറ്റോ ആയിക്കോട്ടെ, അതുകൊണ്ട് ഒരു ഐസ് ട്രേയിൽ തയ്യാറാക്കാം.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.