1 കപ്പ് ഗോതമ്പ്പൊടി കൊണ്ട് ഓവനൊന്നും ഇല്ലാതെ കിടിലൻ ഒരു ചോക്ലേറ്റ് ബിസ്ക്കറ്റ്

ലോകത്തിൽ മിക്കവാറും പ്രദേശങ്ങളിൽ ലഘുഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആഹാരപദാർത്ഥമാണ് ബിസ്കറ്റ്. ബിസ്ക്കറ്റ് ഓവൻ ഇല്ലാതെ തന്നെ നമുക് വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതേ ഉള്ളൂ. അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് വളരെ വേഗത്തില്‍ വീട്ടിലുള്ള കുറച്ചു സാധനങ്ങള്‍ കൊണ്ട് അടിപൊളി കേക്ക് തയാറാക്കി കൊടുക്കാം.

1 കപ്പ് ഗോതമ്പ്പൊടി കൊണ്ട് ഓവൻ ഇല്ലാതെ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ബിസ്ക്കറ്റ് ആണ് ഇത്. വളരെ എളുപ്പത്തിലും നല്ല രുചിയിലും ഉണ്ടാക്കി എടുക്കാൻ പറ്റുന്നൊരു ബിസ്ക്കറ്റാണ്. അത്രയ്ക്ക് രുചിയാണ് കുട്ടികൾക്കൊക്കെ ഇഷ്ടപ്പെടുന്ന രുചിയാണ്.

ഇന്ന് നമുക്ക് വീട്ടില്‍ എങ്ങിനെയാണ് ബിസ്ക്കറ്റ് ഉണ്ടാക്കി എടുക്കുന്നത് എന്ന് നോക്കാം.വളരെ ഈസിയായി മായം ചേര്‍ക്കാത്ത നല്ല ഗുണമേന്മയുള്ള ബിസ്ക്കറ്റ്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.