മാസങ്ങളോളം ചിരകിയ തേങ്ങ കേടാവില്ല

എല്ലാം വീട്ടമ്മമാർക്കും ഉപകാരം ആകുന്ന ഒരു ടിപ്പ് ആണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ചിരകിയ തേങ്ങ ഇങ്ങനെ കേടുകൂടാതെ കുറച്ചധികം നാൾ സൂക്ഷിക്കാൻ കഴിയും…? എന്നാൽ ഇനി മാസങ്ങളോളം ചിരകിയ തേങ്ങ കേടാവില്ല.

ബാക്കി വന്ന ചിരകിയ തേങ്ങാ നമ്മൾ സാധാരണ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നാലും ഒരു പരിധി വരെയേ അതിലും സൂക്ഷിക്കാൻ കഴിയൂ. ഇങ്ങനെ ഈ പ്രതിസന്ധി പരിഹരിക്കാമെന്നു നോക്കാം.

തേങ്ങ പെട്ടെന്ന് ചീത്തയാവാതിരിക്കുന്നതിനും തേങ്ങക്ക് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.