കോഴി പൊരിച്ചു കിടിലൻ ബിരിയാണി

നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ബിരിയാണി,ബിരിയാണി പല വിധം, ചിക്കെൻ, ബീഫ്, മട്ടൺ,എഗ്ഗ്,അങ്ങനെ പോകുന്നു ബിരിയാണി വറൈറ്റികൾ,നമ്മുടെ ഏതൊരാഘോഷത്തിനും ബിരിയാണി തന്നെ മുന്നിൽ,കൂടാതെ ഒരുപാട് രുചികരമായ ഈ വിഭവം എല്ലാരും ഇഷ്ടപ്പെടുന്നു,

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

കോഴി പൊരിച്ച ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം വളരെ ഈസിയാണ് ഇതുണ്ടാക്കാൻ നമുക്ക് നോക്കാം ഇതിനുവേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന്..

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,നല്ല ചുട്ടരച്ച ചെമ്മീൻ ചമ്മന്തി. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Rathna’s Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.