ചിക്കനും പാലും ഒരുമിച്ചു കഴിക്കരുത്

ചേര്‍ച്ചയില്ലാത്ത ആഹാരങ്ങളെയാണ് വിരുദ്ധാഹാരം എന്നതുകൊണ്ട് പൊതുവെ ഉദ്ദേശിക്കുന്നത്. ചിലതരം ഭക്ഷ്യ വസ്തുക്കള്‍ ഒരുമിച്ച് ചേരുമ്പോള്‍ അവയുടെ അളവ്, പാചക രീതി എന്നിവയെ അടിസ്ഥാനമാക്കി വിരുദ്ധാഹാരമായി മാറാം.

പലപ്പോഴും ചിക്കന്റെ കൂടെ തൈരും കൂട്ടി കഴിക്കാനാണ് നമ്മലില്‍ പലരും താല്‍പര്യപ്പെടാറ്.എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് ആരോഗ്യപരമായി ഏറ്റവും വലിയ തെറ്റാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം ചിക്കനും തൈരും രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ രുണ്ടും ഒന്നിച്ച് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം എന്നീ കാര്യങ്ങള്‍ പ്രധാനപ്പെട്ടതു തന്നെയാണ്. ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശദ്ധിക്കേണ്ട ഒന്നാണ് വിരുദ്ധാഹാരങ്ങള്‍. വിവിധതരം അലര്‍ജികള്‍ , ബലക്ഷയം, ഓര്‍മ്മക്കുറവ്, എന്നിവയ്ക്ക് കാരണം വിരുദ്ധാഹാരങ്ങളുടെ ഉപയോഗമാണ്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.