ഈ സ്നാക്ക് മുൻപ് കഴിച്ചിട്ടുണ്ടോ..?

കുട്ടികൾക്ക് ഏറെ ഇഷ്ടപെടുന്ന ഒരു ഹെൽത്തി നാലുമണി പലഹാരം, പാത്രം കാലിയാവാൻ വേറൊന്നും വേണ്ട. ഉരുളക്കിഴങ്ങും ചിക്കനും ചേർത്ത് ആണ് നമ്മൾ ഇത് തയ്യാറാക്കാൻ പോകുന്നത്.

സൂപ്പർ ടേസ്റ്റിൽ അടിപൊളി നാലുമണി പലഹാരം ഉണ്ടാക്കാം. വെറൈറ്റി ആയതും എളുപ്പം തയ്യാറാക്കാവുന്നതുമായ ഭക്ഷണങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ. എല്ലാവർക്കും ഇഷ്ടാവും..

നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത് തികച്ചും ടേസ്റ്റിയും ഈസി ആയ ഒരു വിഭവമാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.