ഈസി ചിക്കൻ ബിരിയാണി

ലോകമെമ്പാടുമുള്ളവര്‍ ഏറ്റവുമധികം തിരഞ്ഞ ഇന്ത്യന്‍ വിഭവം ഏതെന്ന് ചോദിച്ചാല്‍ ഭക്ഷണപ്രേമികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ചിക്കന്‍ ബിരിയാണി എന്നാണ് ഉത്തരം. ബിരിയാണി കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും ഇല്ല.

പാചകം ഇഷ്ട്ടപെടുന്നവർക്കും പാചകം പഠിച്ചു വരുന്നവർക്കും ആണ് ഈ റെസിപി. ചിക്കൻ ,മട്ടൺ, ബീഫ്, കപ്പ ,മുട്ട കൊണ്ടുമെല്ലാം ബിരിയാണി വെക്കാം. സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി എങ്ങനെ ഈസി ആയി ഉണ്ടാക്കാമെന്ന് നോക്കാം.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.