ചേന കൊണ്ട് ഇങ്ങനെ ഒരു കറിയോ! പാത്രം കാലിത്തക്കുന്നത് അറിയില്ല

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും കഞ്ഞിയുടെ കൂടെയോ ചോറിന്റെ കൂടെയോ ചൂടോടെ കഴിക്കാവുന്നതുമായ ഒരു തനിനാടന്‍ കറിയാണ് ചേനക്കറി. ഊണ് പ്രിയന്മാര്‍ കോതിയോടെ കാത്തിരിക്കുന്ന വിഭവമാണ് ചേന കറി.

ചേന കറി വെക്കാന്‍ എടുക്കുമ്പോള്‍ പലരുടേയും പ്രശ്‌നമാണ് ചേന മുറിക്കുമ്പോള്‍ കൈ ചൊറിയുന്നു എന്നത്. പുളിവെള്ളത്തില്‍ കഴുകി ചേന കറി വെച്ചാല്‍ ചേന ചൊറിയാതിരിക്കുന്നതിന് കാരണമാകുന്നു.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You Also like :