ചെമ്പരത്തിച്ചെടിയിൽ പൂപ്പൽ രോഗത്തിനു പരിഹാരം.. ഇങ്ങനെ ചെയ്തു നോക്കൂ, വീഡിയോ കാണാം.!!

ഏതു കാലാവസ്ഥയിലും വളരുന്ന ഒരു ഉദ്യാന സസ്യമാണ് ചെമ്പരത്തി. ചെമ്പരത്തി ചെടികൾ ഇല്ലാത്ത വീടുകൾ പണ്ടുകാലത്ത് അപൂർവമായിരുന്നു. പണ്ടുകാലത്ത് വേലിക്കു പകരം ചെമ്പരത്തി ചെടികൾ വെച്ച് പിടിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. ഏതു കാലാവസ്ഥയിലും വളരും എന്നതാണ് ഇവയുടെ പ്രത്യേകത.

വ്യത്യസ്ത നിറങ്ങളിലുള്ള ചെമ്പരത്തികൾ ഉണ്ട്. മുടി വളർച്ചക്കും താലിയയും ചെമ്പരത്തിയുടെ ഇലകളും പുക്കളുമെല്ലാം ഉപയോഗിക്കാറുണ്ട്. ചെമ്പരത്തി പൂവില്ലാത്ത പൂന്തോട്ടം പൂർണ്ണമാവില്ല. പൂന്തോട്ടത്തിലെ പല നിറത്തിലുള്ള ചെമ്പരത്തി പൂക്കൾ ആരുടെയും മനം കവരും. ചെമ്പരത്തി ചെടിയിൽ പൂപ്പൽ രോഗം കണ്ടുവരാറുണ്ട്.

ചെമ്പരത്തി ച്ചെടികളിൽ കണ്ടുവരുന്ന ഒരു രോഗത്തിൻ്റെ വളരെ എളുപ്പത്തിലുള്ള പരിഹാര മാർഗ്ഗമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി shadi’s corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : shadi’s corner