നാടൻ രീതിയിൽ ചെമ്മീൻ ഉലർത്തിയത്

വീട്ടിലുണ്ടാക്കാം ഷാപ്പിലെ രുചിയിൽ ചെമ്മീൻ ഉലർത്തിയത്, അതും വളരെ എളുപ്പത്തിൽ.ചെമ്മീന്‍ വിഭവങ്ങളില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് ചെമ്മീന്‍ ഉലര്‍ത്തിയത്. ചെമ്മീന്‍ ഉലര്‍ത്തിയത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഇന്ന് നല്ല അടിപൊളി ചെമ്മീൻ ഉലർത്ത ഉണ്ടാക്കാം നല്ല നാടൻ രീതിയിൽ വായിൽ കപ്പലോടും ഇതിന്റെ മണം അടിച്ചാൽ. .ചെമ്മീന്‍ ഉലര്‍ത്ത്‌ നമുക്ക് എത്ര കഴിച്ചാലും മതിയാകില്ല അത്ര ടേസ്റ്റ് ആണ് ഇതിനു..വൃത്തിയാക്കുന്ന ഒരു പണി ആലോചിച്ചാണ് പലരും ഇത് വാങ്ങാന്‍ മടിക്കുന്നത് പക്ഷെ ഇതിന്റെ ടേസ്റ്റ് ഓര്‍ക്കുമ്പോള്‍ നമുക്ക് അതൊരു ഭാരം ആകാറില്ല അല്ലെ ..നമുക്ക് നോക്കാം എങ്ങിനെ ഇത് തയ്യാറാക്കാം എന്ന്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചെമ്മീന്‍ ഉലര്‍ത്തിയത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി RAAZ FOODIES ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like this..