ഒരു കിടിലൻ ചെമ്മീൻ മസാല

ചെമ്മീൻ കറിയും വറുത്തതും ചെമ്മീൻ മസാലയുമെല്ലാം നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങളാണ്. സ്വാദിന്റെ കാര്യത്തിൽ മാത്രമല്ല, ആരോഗ്യഗുണങ്ങൾ ഒത്തിണങ്ങിയ ഒരു ഭക്ഷണം കൂടിയാണിത്. ചെമ്മീൻ തക്കാളിയും സവാളയുമെല്ലാംേ ചേർത്ത് ചെമ്മീൻ മസാല തയ്യാറാക്കാം. അതും കേരളാ സറ്റൈലിൽ. ഇതിൽ തേങ്ങ ചേർക്കുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

ചെമ്മീൻ കൊണ്ടുള്ള ഒരുപാട് വിഭവങ്ങൾ നമുക്കറിയാം,ഇന്ന് അതിൽ ഏറ്റവും രുചികരമായ ഒന്നാണ് ഇവിടെ ഉണ്ടാക്കാനായി പോകുന്നത്,വളരെ പെട്ടാണ് തന്നെ ഉണ്ടാകാവുന്നതും ചോറിനൊപ്പവും മറ്റുള്ളവയ്‌ക്കൊപ്പവും കഴിക്കാവുന്ന കിടിലൻ വിഭവം.

ഉണ്ടാക്കുന്ന വിധം ഈ വീഡിയോയിലൂടെ ഇവിടെ പങ്കു വെക്കുന്നു,എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ,കൂടാതെ ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Spice Eats
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.