ചെമ്മീൻ ബിരിയാണി വീട്ടിൽ ഉണ്ടാക്കാം!!!

കേരളത്തിൽ പ്രാചീന കാലം മുതൽക്കേ അറേബ്യയുമായി വ്യാപാരബന്ധമുണ്ടായിരുന്നതിനാൽ കേരളത്തിലും ബിരിയാണിയും നെയ്ച്ചോറും പണ്ടു മുതൽക്കേ നിലവിൽ ഉണ്ടായിരുന്നു. ഇന്ന് എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഭക്ഷണം ഏതെന്നു ചോദിച്ചാൽ മറുപടി ബിരിയാണി തന്നെയായിരിക്കും.

പല രീതിയിൽ ബിരിയാണികൾ ഉണ്ടാക്കാവുന്നതാണ്‌. പ്രധാനമായും ചിക്കൻ, മട്ടൻ എന്നീ ബിരിയാണികളാണ്‌ ഉള്ളത്. എന്നാൽ മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട ചെമ്മീന്‍ കൊണ്ട് ഒരു കിടിലൻ ബിരിയാണി ഉണ്ടാക്കിയാലോ. വിലയല്‍പ്പം കൂടിയാലും ചെമ്മീന്‍ വിഭവങ്ങള്‍ മലയാളിയുടെ ദൗര്‍ബ്ബല്യം ആണ്.

ഭക്ഷണ പ്രിയര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ബിരിയാണി. ചെമ്മീന്‍ കൊണ്ടുള്ള രുചികരമായ ബിരിയാണി ഉണ്ടാക്കി നോക്കിയാലോ.. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Food Channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.