എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വീണ്ടും ചൈതന്യയുടെ പ്രകടനം.!! വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ.

ഓരോ വ്യക്തികളുടെയും വ്യത്യസ്ത രീതിയിലുള്ള കഴിവുകൾ തെളിയിക്കപ്പെടാൻ ഉള്ള ഒരു പ്ലാറ്റ്ഫോം ആയി ഇൻസ്റ്റഗ്രാം ഫെയ്സ്ബുക്ക് എന്നിവ മാറിയിരിക്കുകയാണ്. പല ആളുകളും സോഷ്യൽ മീഡിയകളിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർത്തപെട്ടിട്ടുണ്ട്. അത്തരത്തിൽ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ച ഒരു വ്യക്തിയാണ് ചൈതന്യ പ്രകാശ്. തന്റെതായ അഭിനയ മികവുകൊണ്ട് ജനങ്ങളുടെ മനസ്സിൽ ഇടം

നേടിയ ഒരു വ്യക്തി ആകാൻ ചൈതന്യക്ക് കഴിഞ്ഞു. താൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന റീൽസിന് മില്യൺ വ്യൂസും ലൈക്‌സും ആണ് വാരികൂട്ടുന്നത്. തന്റെ തായ രീതിയിലുള്ള അഭിനയമികവു കൊണ്ട് ചില കവർ സോങ്ങ്കളിലും അഭിനയിക്കാൻ ചൈത്രക്ക് കഴിഞ്ഞു. അഭിനയരംഗത്ത് മാത്രമല്ല മോഡലിംഗ് രംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. ഈയിടെ

പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന സിനിമയിലെ പ്രശസ്തമായ ഒരു ഭാഗം ഇൻസ്റ്റഗ്രാമിലൂടെ പലരും തങ്ങളുടേതായ രീതിയിൽ അഭിനയിക്കുന്നു. ഈയൊരു രംഗത്തിന്റെ പലരീതിയിലുള്ള അവതരണങ്ങൾ ഇൻസ്റ്റഗ്രാമിൽ ഉടനീളം നമുക്ക് കാണാൻ സാധിക്കും. അതായത് ഒരു രംഗത്തോട് മറ്റൊരു മറ്റൊരു

രംഗം സംയോജിപ്പിച്ച് പുതിയൊരു കാഴ്ച വിരുന്ന് ജനങ്ങൾക്ക് നൽകുകയാണ് പലരും.ഇത്തരത്തിൽ മിന്നൽ മുരളി യിലെ ഒരു ഭാഗം കഴിഞ്ഞ ദിവസം ചൈത്ര പ്രകാശ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ജനങ്ങളിലേക്കെത്തിച്ചിരുന്നു. ഇതിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്.