ചായയിൽ ഈ 4 വസ്തുക്കൾ ചേർത്താൽ ഉന്മേഷവും ചുറുചുറുക്കും വീണ്ടെടുക്കാം…

തേയിലയുപയോഗിച്ച് തയ്യാറാക്കുന്ന ഒരു തരം പാനിയമാണ് ചായ. വെള്ളം തിളപ്പിച്ച്‌ തേയിലപ്പൊടിയും ആവശ്യമെങ്കിൽ പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേർത്തും ചായ തയ്യാറാക്കാം. ചൈനയിലാണ്‌ ചായയുടെ ഉത്ഭവമെന്ന്‌ പൊതുവേ വിശ്വസിക്കപ്പെടുന്നു.

പാൽ ചേർക്കാത്ത ചായയാണ് കട്ടൻ ചായ എന്ന പേരിൽ അറിയപെടുന്നത്. കേരളത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കട്ടൻ ചായ സുലൈമാനി എന്ന പേരിലും അറിയപ്പെടുന്നു. ഈ ജില്ലകളിൽ കല്യാണത്തിന് ഭക്ഷണത്തിന് ശേഷം ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നു ആണ് ചെറുനാരങ്ങനീർ ചേർത്ത കട്ടൻ ചായ.

ഇനി നിന്നാൽ ചായയിൽ ഈ വസ്തുക്കൾ ചേർത്ത് കുടിക്കുന്നത് ശീലമാക്കൂ.നിങ്ങൾക്കും നിങ്ങളുടെ യവ്വനവും ചുറുചുറുക്കും നിലനിര്ത്തൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.