ഒരു കിടിലൻ ചക്ക തോരൻ ഉണ്ടാക്കിയാലോ

ചക്ക പഴയ ചക്കയല്ല, നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലം ആണ് . കേരളത്തിന്റെ അഴകും മധുരവും രുചിയുമെല്ലാം ഇനി ഈ മുള്ളൻ പഴം ഉയർത്തിയെടുക്കും.ചക്ക വിഭവങ്ങൾ നിരവധിയാണ്. അതിൽ പലരുടേയും ഇഷ്ട വിഭവങ്ങളിലൊന്നാണ് ചക്ക തോരൻ.കൂടാതെ വിവിധ തരം വിഭവങ്ങൾ ഉണ്ടാകാറുണ്ട്,പഴുത്തു കഴിഞ്ഞാലും കളയാതെ കഴിക്കാനും ഹൽവ പോലുള്ള വിബവങ്ങൾ ഉണ്ടാകാനും ഉപയോഗിക്കുന്നു.

ചക്ക എന്ന് പറഞ്ഞു കൊച്ചാക്കണ്ട, ചക്കയെ പഴം മാത്രമായി മാത്രമല്ല പച്ചക്കറിയായും കണക്കാക്കുന്നത് നമ്മുടെ തീൻമേശയ്ക്കും കീശയ്ക്കും ഒരുപോലെ ഗുണകരമാകും. മുളപൊട്ടി 45 ദിവസം പ്രായമാകുമ്പോൾ മുതൽ ഇടിച്ചക്കയായി ഉപയോഗിക്കാം. ചെറിയ കഷണങ്ങളാക്കി വേവിച്ച് ചതച്ചെടുത്താൽ വിവിധതരം തോരനുകളും കട്ലറ്റും തയ്യാറാക്കാം.പഴമായാലും അല്ലെങ്കിലും ഉപയോഗിക്കാം,രുചികരവും ആരോഗ്യം പ്രധാനം ചെയ്യുന്ന ഒന്നാണ്,

കൂടുതലായി അറിയാം ചക്കയുടെ ഗുണങ്ങൾ.താഴെയുള്ള വീഡിയോ കണ്ടു നോക്കൂ,ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യണേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Homely Meals ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.