ചകിരി ചോർ വീട്ടിൽ തന്നെ 1 രൂപ ചിലവില്ലാതെ ഉണ്ടാകാം

ജൈവവളത്തിന്റെ ഉറവിടമായ ചകിരി ചോറ് ഉണ്ടാക്കാം… കൃഷിക്കും വിത്ത് മുളപ്പിക്കാനും ഒക്കെ വളരെ സഹായകം ആയ ഒന്നാണ് ചകിരി.. നമ്മുടെ നാട്ടിലും ഇന്ന് കെമിക്കൽ വളങ്ങൾ ആണ് കൂടുതൽ ലഭിക്കുന്നത് പക്ഷെ അതിലും നല്ല ജൈവ വളങ്ങൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടെന്നു ഓർക്കാതെ ആണ് നാം ഇത് ഉപയോഗിക്കുന്നത് .

ചകിരി ചോറിനു മുകളിൽ വിത്ത് ഇട്ടാൽ പെട്ടെന്ന് മുളക്കാനും അത് പോലെ തന്നെ മുളച്ച ചെടി മാറ്റി നടാനും വളരെ എളുപ്പമാണ്. ചകിരി യില്‍നിന്ന് ചകിരി നാര് ഉണ്ടാക്കുമ്പോള്‍ ലഭിക്കുന്ന അവശിഷ്ടമായ ചകിരിച്ചോര്‍ നല്ല കമ്പോസ്റ്റ് വളമാക്കാമെന്ന് അധികമാരും ഓര്‍ക്കാറില്ല. അഥവാ അതിന് മെനക്കെടാറില്ല. ഒരു കി.ഗ്രാം ചികിരിനാര് ഉണ്ടാവുമ്പോള്‍ രണ്ടു കിലോഗ്രാം ചികിരിച്ചോറ് ഉണ്ടാവുന്നു. സാധാരണ ഈ ചകിരി ചോറ് നമ്മൾ കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്.

എന്നാൽ നമുക്ക് ഇത് തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. അത് എങ്ങനെയാണെന്ന് നോക്കാം. അതിനായി താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ.. ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ