ഒരു തരി ചകിരി പോലും കളയല്ലേ,ഏറ്റവും ഉപകാരപ്രദമായ ഒരു ടിപ്പ് നിങ്ങൾക്കായി ഇതാ…

ചകിരി ചോർ വീട്ടിൽ തയ്യാറാക്കാം പടവലവും പച്ചമുളകും പാവലും കൊല പോലെ പിടിക്കും.നമ്മുടെ നാട്ടിലും ഇന്ന് കെമിക്കൽ വളങ്ങൾ ആണ് കൂടുതൽ ലഭിക്കുന്നത് പക്ഷെ അതിലും നല്ല ജൈവ വളങ്ങൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടെന്നു ഓർക്കാതെ ആണ് നാം ഇത് ഉപയോഗിക്കുന്നത് .ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാൻ കഴിയുന്ന പടവലങ്ങ പയർ പാവൽ പച്ചമുളക് എന്ന് തുടങ്ങു ഒരുപാട് കൃഷിക്ക് ഇന്നിവിടെ പറയുന്ന ജൈവ വളം ഉപയോഗിക്കാം.

ഇന്ന് നമുക്ക് ഇവിടെ ചകിരി ചോർ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാം എന്ന് താഴെ ഉള്ള വീഡിയോ കണ്ടു മനസിലാക്കാം.കൃഷിക്കും,വിത്ത് മുളപ്പിക്കാനും ഒക്കെ വളരെ സഹായകം ആയ ഒന്നാണ് ചകിരി.ഇത് കൂടാതെ തന്നെ നിരവധി കാര്യങ്ങൾ ചകിരി കൊണ്ട് ചെയ്യാൻ സാധിക്കും.ഇതിനായി ചകിരി സാധാരണ തേങ്ങ പൊതിക്കുന്നതിൽ നിന്നും എടുക്കുക.ഇതു സംസ്കരിച്ചെടുക്കാൻ വളരെ എളുപ്പമാണ്.

കൂടുതലായി മനസിലാക്കാം ഈ വീഡിയോയിലൂടെ.വീഡിയോ കാണൂ ഇഷ്ടമായാൽ ഷെയർ ചെയ്യൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E CreationsE&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.