ഒരൊറ്റ ചെറുനാരങ്ങാ മതി തുണികളിലെ കറ കളയാൻ!!!!മറ്റു ഡ്രെസിലെ ചായം ഇളക്കിപിടിച്ചതു കളയാം ഈസി ആയി…

ഡ്രസ്സ് അലക്കുമ്പോൾ ശ്രെധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്,ചിലതു കഴുകുമ്പോൾ അവയുടെ ചായം ഇളകി വരാൻ സാധ്യതയുണ്ട്.ഇളകിയ ചായം മറ്റു ഡ്രെസുകളിൽ പറ്റിപിടിക്കാനും സാധ്യതയുണ്ട്.നമ്മൾ വളരെയധികം ഇഷ്ടപ്പെട്ടു വാങ്ങുന്ന ഡ്രെസുകളിൽ ഇത്തരത്തിൽ ചായം പിടിക്കുമ്പോൾ ചായം നീക്കം ചെയ്യാൻ വീണ്ടും ഉരച്ചു കഴുകാൻ നിൽക്കേണ്ടതായി വരും.

ഡ്രെസ്സിൽ പറ്റിപ്പിടിച്ച ചായങ്ങൾ ഇനി ഈസി ആയി നീക്കം ചെയ്യാം.ഒരൊറ്റ ചെറുനാരങ്ങാ ഉണ്ടെങ്കിൽ.എളുപ്പത്തിൽ ചെയ്യാവുന്ന ചില ട്രിക്‌സ് ഇതാ നിങ്ങളുടെ മുൻപിലേക്ക് എത്തിക്കുന്നു.അത്യാവശ്യം നമ്മൾ അറിഞ്ഞിരിക്കേണ്ട ടിപ്പുകൾ നിങ്ങളും അറിഞ്ഞിരിക്കൂ,മറ്റുള്ളവരിലേക്കും പങ്ക്‌ വെക്കൂ..

ഡ്രെസ്സിലെ കറകൾ വളരെ ഈസി ആയി നീക്കം ചെയ്യാനുള്ള ചില എളുപ്പ വഴികൾ താഴെ വീഡിയോയിലൂടെ പങ്ക്‌ വെക്കുന്നു.നിങ്ങളും വീഡിയോ കണ്ടു നോക്കൂ.ഇഷ്ടമായാൽ ഷെയർ ചെയ്യൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.