ക്യാരറ്റ് ഓയിൽ ഉള്ളപ്പോൾ എന്തിനാണ് ഇത്രയും ക്യാഷ് കൊടുത്ത് സ്കിൻ വൈറ്റനിംഗ് ക്രീം വാങ്ങുന്നെ

നാം എല്ലാം ആദ്യം മുതൽക്കേ കേട്ട് വരുന്നതാണ് കണ്ണിന് മികച്ചതാണ് ക്യാരറ്റ് എന്നത്. മുയലിന്റെ പ്രീയ ഭക്ഷണമാണ് ക്യാരറ്റ് എന്നും എല്ലാവര്‍ക്കും അറിയാം.എന്നാല്‍ ആരും പറയാത്ത എല്ലാവര്ക്കും ഉപകാരമായ ചില ഗുണങ്ങളും കാരറ്റിനുണ്ട്….ചര്മ സംസാക്ഷണത്തിലും കാരറ്റ് നു വലിയ പങ്കാണുള്ളത്…

ധാരാളം പോഷകങ്ങളും വിറ്റാമിനുകളായ എ ,കെ,സി,ബി 6 ,ബി 1 ,ബി 3 ,ബി 2 ,നാരുകള്‍,പൊട്ടാസ്യം,ഫോസ്ഫറസ് എന്നിവ മുടിക്ക് അത്ഭുതങ്ങള്‍ സമ്മാനിക്കുക മാത്രമല്ല പ്രായമാക്കല്‍ തടയുകയും നല്ല ചര്‍മ്മവും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കാരറ്റ് തലയോട്ടിലെ രക്തപ്രവാഹം വര്‍ധിപ്പിക്കുകയും മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും..

ചര്മസംരക്ഷണത്തിൽ കാരാട്ടിന്റെ പങ്കു വളരെ വലുതാണ്.ഇനി വില കൂടിയ ക്രീമുകൾ നമുക് ഒഴിവാക്കാം. വീട്ടിൽ ഉണ്ടാക്കാവുന്ന ഈ കാരറ്റ് ഓയിൽ എങ്ങനെ ഗുണം ചെയ്യുന്നു എന്ന് നമുക് നോക്കാം..വീഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Kavi’s Lifestyle Lab ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.