ക്യാരറ്റും ഗ്രേറ്ററും ഉണ്ടെങ്കിൽ ഒരു തമാർ ഐറ്റം ഉണ്ടാക്കാം

എല്ലാവർക്കും മധുരം ഇഷ്ടമാണ്. എന്നാൽ കാരറ്റ് കൊണ്ട് ഹൽവ ഉണ്ടാക്കിയാലോ. വളരെ രുചിയേറിയ വിഭവമാണ് കാരറ്റ് ഹല്‍വ. ഇത് നമുക്ക് വീട്ടില്‍ തന്നെ വളരെ പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒന്നാണ്.

ഒരുപാടു പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. അത് എങ്ങനെ ഭക്ഷിച്ചാലും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. വീട്ടില്‍ വിരുന്നുകാര്‍ എത്തിയോ? കാരറ്റ് ഹല്‍വ തയ്യാറാക്കാം എളുപ്പത്തില്‍.

സ്വാദൂറും ക്യാരറ്റ് ഹൽവ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E KitchenE&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.