നുറുക്ക് ഗോതമ്പ് വെച്ച് കഴിച്ചാലും മതിവരാത്ത ചായ പലഹാരം

0
Loading...

നുറുക്ക് ഗോതമ്പ് കൊണ്ട് അതി രുചികരമായ 4 മണി പലഹാരം ഉണ്ടാക്കിയാലോ. വളരെ ഹെൽത്തി ആയ ഒന്നാണ് നുറുക്ക് ഗോതമ്പ്. ചായ തിളക്കും നേരം കൊണ്ട് രുചികരമായ ഈ സ്നാക്ക് ഉണ്ടാക്കാം.

ഇതുവരെ ആരും ഉണ്ടാക്കി നോക്കിയിട്ടില്ലാത്ത ഈ സ്നാക്ക് ഒരു പുതുമയുള്ള ഒന്നാണ്. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like :

Loading...