5 മിനുട്ടിൽ നുറുക്ക്‌ ഗോതമ്പ് കൊണ്ട് പഞ്ഞി പോലെ നെയ്യപ്പം..

നെയ്യപ്പം മലയാളിയുടെ നാടന്‍ രുചിയാണ്. ചൂടുള്ള നെയ്യപ്പം കണ്ടാല്‍ നാവില്‍ കൊതിയൂറാത്ത മലയാളികളില്ല. ഈ പലഹാരം നമ്മളെ അത്രയ്ക്ക് ആകര്‍ഷിച്ചിരിക്കുന്നു. ഇതു തയ്യാറാക്കാൻ വേണ്ട ചേരുവകൾ താഴെ പറയുന്നു.

broken wheat soaked 1 cup
water 1/2 cup
rice flour 2 tbs
semolina 2 tbs
warm jaggery syrup(3 block jaggery+1/2 cup water)
salt 1/4 tsp
baking soda 1/4 കപ്പ്

5 മിനുട്ടിൽ നുറുക്ക്‌ ഗോതമ്പ് കൊണ്ട് പഞ്ഞി പോലെ നെയ്യപ്പം.. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You Also like :