ബ്രഡ് വീട്ടിൽ ഉണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കിനോക്കൂ

മലയാളികളുടെ പോലും പതിവ് ഭക്ഷണമായി കഴിഞ്ഞിരിക്കുന്നു ബ്രഡ്. പലരുടേയും ബ്രേക്ക് ഫാസ്റ്റാണ് ബ്രെഡ്. ബ്രഡ് വിഭവങ്ങൾ പല ഷേയ്പ്പിലും ടേസ്റ്റിലും എന്ന് ഹോട്ടലുകളിൽ ലഭ്യമാണ്.

വീട്ടിൽ ബ്രെഡും ചിക്കനും ഉണ്ടെങ്കിൽ കിടിലനൊരു നാല് മണി പലഹാരം തയ്യാറാക്കാം. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. ഇനി കടകളിൽ പോയി വാങ്ങേണ്ട, നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാം ഇവയൊക്കെ. ബ്രഡ് വീട്ടിൽ ഉണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കിനോക്കൂ

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E KitchenE&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.