ബ്രെഡ് കഴിക്കുമ്പോൾ സൂക്ഷിക്കണേ..ഇല്ലെങ്കിൽ പൊണ്ണത്തടിയിലേക്ക് എത്തിക്കും..

ബ്രെഡ് കഴിക്കുന്നത് പലരുടെയും പുതിയ കാല ശീലത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ബ്രെഡ്‌ കഴിക്കാത്തവര്‍ ആയിട്ട് നമ്മളില്‍ ആരും തന്ന ഉണ്ടാവില്ല. ബ്രെഡ്‌ മാത്രമായി കഴിക്കാനും നല്ല രുചിയാണ് ഇത് കൂടാതെ നമ്മള്‍ ഓംലറ്റിന്‍റെ കൂടെയും ബ്രെഡ്‌ കഴിക്കുന്നു ചിലര്‍ കുടിക്കുന്ന ചായയിലും മുക്കി കഴിക്കാറുണ്ട് അങ്ങനെ കഴിക്കാനും ഒരു പ്രത്യേക രുചിയാണ്.

ബ്രഡില്‍ വൈറ്റ് ബ്രഡ്, ബ്രൈണ്‍ ബ്രഡ്, മള്‍ട്ടിഗ്രെയ്ന്‍ ബ്രഡ്, പാവ് ബ്രഡ്, പിസ അങ്ങനെ കൊറേ തരം വറൈറ്റികൾ ഉണ്ട്. വൈറ്റ് ബ്രെഡ് കഴിക്കുമ്പോൾ ചിലർക്ക് വയറ് വീർക്കൽ അനുഭവപ്പെടാറുണ്ട്. എന്നാൽ ബ്രൗൺ ബ്രെഡിൻറെ ആരോഗ്യഗുണം ഇന്ന് പേരുകേട്ടതാണ്. ഗോതമ്പ്, റായ്, എന്നീ ധാന്യങ്ങൾകൊണ്ട് ഉണ്ടാക്കുന്ന ബ്രൗൺ ബ്രെഡിൽ അപൂർവമായി മാത്രമേ ശർക്കര, കോഫി എന്നീ ചേരുവകൾ ചേർക്കാറുള്ളു.

വൈറ്റ് ബ്രെഡും ബ്രൗൺ ബ്രെഡും തമ്മിലുള്ള വ്യത്യാസം എന്ത്..? വൈറ്റ് ബ്രെഡ് കഴിക്കുമ്പോൾ ചിലർക്ക് അസ്വസ്ഥത അനിഭവപ്പെടുന്നത് എന്തുകൊണ്ട്? ഇതിനുള്ള ഉത്തരം വീഡിയോയിലൂടെ വിശദമായി കണ്ടു മനസിലാക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.